Tuesday, December 18, 2007

ഹൃദയം

അവള്‍ക്ക്‌ ഞാന്‍ എന്റെ ഹൃദയം കൊടുത്തു..
അവള്‍ എന്നോടു പറഞ്ഞു..
"നീ ഒരു ഹൃദയം ഇല്ലാത്തവനാണു.... "

3 comments:

യാരിദ്‌|~|Yarid said...

ഈ പോസ്റ്റ് വായിച്ചപ്പോഴെ അതു മനസ്സിലായി...;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ 3 വരികളിലുണ്ടൊരു കാവ്യം.

ആശംസകള്‍

Avandika said...
This comment has been removed by the author.